ഒരാഴ്ചക്കിടെ ഒരു കുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ഒരാഴ്ചക്കിടെ കോവിഡ് കവർന്നത് ഒരു കുടുംബത്തിലെ മൂന്നുപേരെയാണ്. കൊടകര ആളൂർ നമ്പികുന്ന് പൊറത്തുംകാരൻ വീട്ടിലെ പരമേശ്വരൻ (66), ഭാര്യ ഗൗരി (60), മകൻ പ്രവീൺ കുമാർ (37) എന്നിവരാണ്‌ ആറു ദിവസങ്ങൾക്കിടെ കോവിഡ് ബാധിച്ച് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു പരമേശ്വരനും ഗൗരിയും. 19 നാണ് ഗൗരി മരിച്ചത്. അമല മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇവരുടെ മകൻ പ്രവീൺ കുമാർ 23 ന് മരിച്ചു. തൊട്ടുപിന്നാലെ 25 ന് പരമേശ്വരനും മരണത്തിന് കീഴടങ്ങി.

പരമേശ്വരൻ കെ.പി.എം.എസ്. ആളൂർ യൂണിയൻ പ്രസിഡന്‍റാണ്. മകൻ പ്രവീൺ കുമാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന ട്രഷററാണ്. ആളൂരിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇരുവരും. പരമേശ്വരന്റെ മറ്റു മക്കൾ – പ്രവിത, പ്രവീണ. മായയാണ് പ്രവീൺ കുമാറിന്റെ ഭാര്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...