കോവിഡ് ചികിത്സയിലായിരുന്ന മലയാളി കുവൈറ്റില്‍ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി കുവൈറ്റില്‍ മരണമടഞ്ഞു. കണ്ണൂർ മേലെചൊവ്വ എം.ആര്‍.സി റോഡ്‌ സ്വദേശി അനൂപ് (51) ആണ് ഇന്ന് മരണമടഞ്ഞത്‌. കഴിഞ്ഞ 15 വർഷമായി കുവൈത്തിൽ ജോലി  ചെയ്ത്‌ വരികയായിരുന്ന അനൂപ്‌ പത്താം തിയതി മുതൽ അദാൻ ആശുപത്രിയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പിനിയിൽ ടെക്‌നീഷ്യൻ ആയി ജോലി നോക്കുകയായിരുന്നു. പരേതനായ അണിമൽ കരുണാകരന്റെയും പുത്തൻപുരയിൽ ലീലയുടെയും മകനാണ്.  ഭാര്യ – ജിഷ. മൂത്ത മകൾ പൂജ മംഗലാപുരത്ത് എം ബി ബി എസ് വിദ്യാര്‍ഥിയാണ് . ഇളയ മകൾ അശ്വതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...