Saturday, May 3, 2025 1:58 pm

കൊറോണ ; കുവൈത്തിൽ 2 മലയാളികൾ കൂടി ഇന്ന് മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന 2 മലയാളികൾ കൂടി ഇന്ന് മരണമടഞ്ഞു. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ സ്വദേശി ചെറിയ തോപ്പിൽ സാദിഖ്‌ (49),  തൃശൂർ വാടാനപ്പള്ളി കൊരട്ടി പറമ്പിൽ ഹസ്ബുള്ള  ഇസ്മായിൽ ( 65) എന്നിവരാണ്  മരണമടഞ്ഞത്‌. കോവിഡ്‌ ബാധയെ തുടർന്ന് സാദിഖ്‌ അദാൻ ആശുപത്രിയിലും ഹസ്ബുല്ല അമീരി ആശുപത്രിയിലും ചികിൽസയിലായിരുന്നു. ബ്രീഡ്ജ്‌ കമ്പനിയിൽ ഡ്രൈവറാണു സാദിഖ്‌ ഭാര്യ സറീന. രണ്ടു മക്കളുണ്ട്‌.  തയ്യൽ ജീവനക്കാരനാണ്  മരിച്ച്‌ ഹസ്ബുല്ല. ഭാര്യ ഷെരീഫ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുതുശ്ശേരിഭാഗം മഹർഷിക്കാവ് മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം ഇന്നും നാളെയും നടക്കും

0
പുതുശ്ശേരിഭാഗം : മഹർഷിക്കാവ് മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം ഇന്നും നാളെയും...

തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടും ച​മ​യ പ്ര​ദ​ർ​ശ​ന​വും നാ​ളെ

0
തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടും ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​ന​വും ഞാ​യ​റാ​ഴ്ച ന​ട​ക്കും....

വ്യക്തതയില്ലാത്ത ഉത്തരങ്ങൾ നൽകി ; യുപി എസ്എസ്എസ്‌സിക്ക് സുപ്രിംകോടതിയുടെ വിമർശനം

0
ന്യൂഡൽഹി: 2021-2022ലെ റവന്യൂ ലേഖ്പാൽ പരീക്ഷയുടെ ഉത്തരക്കടലാസുകൾ റീവാല്വേഷൻ നടത്താൻ ഉത്തർപ്രദേശ്...

തുടർച്ചയായ കുതിപ്പിനൊടുവിൽ കിതച്ചു നിന്ന് സ്വർണ വില

0
കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 8,755 രൂപയും പവന്...