യുഡിഎഫിനുള്ളിൽ പൊട്ടിത്തെറിയുണ്ടാകും : ചിലർ എൽഡിഎഫിലേക്ക് ; വെളിപ്പെടുത്തി കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫിലെ ചില ഘടക കക്ഷികള്‍ എല്‍ഡിഎഫില്‍ എത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതോടെ  കേരള കോൺഗ്രസിലെ തർക്കം മൂക്കും. അവർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് പരിശോധിച്ചാകും പാർട്ടി തീരുമാനമെടുക്കുകയെന്നും കോടിയേരി പറഞ്ഞു. ആരുടെ മുന്നിലും എല്‍ഡിഎഫ് വാതിലടച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

തുടർ ഭരണത്തിനുള്ള സാധ്യത കേരളത്തിലുണ്ടെന്നും കോടിയേരി അവകാശപ്പെട്ടു. ഭൂരിപക്ഷത്തോട് കൂടി എൽഡിഎഫിന് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയാണ് പാർട്ടി പ്രവർത്തകർക്കുള്ളത്. ബിജെപി- കോൺഗ്രസ് അച്ചുതണ്ടിനെ തകർക്കാൻ എൽഡിഎഫിനാകുമെന്നും കോടിയേരി പറഞ്ഞു. എൽഡിഎഫ് സർക്കാർ ഇന്ന് ഭരണത്തിൽ നാലു വർഷം പൂർത്തിയാക്കുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും പ്രഖ്യാപനങ്ങളുമില്ലാതെയാണ് സർക്കാർ അവസാന പന്ത്രണ്ട് മാസങ്ങളിലേക്ക് കടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...