കൊറോണ ; കുവൈത്തിൽ 2 മലയാളികൾ കൂടി ഇന്ന് മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന 2 മലയാളികൾ കൂടി ഇന്ന് മരണമടഞ്ഞു. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ സ്വദേശി ചെറിയ തോപ്പിൽ സാദിഖ്‌ (49),  തൃശൂർ വാടാനപ്പള്ളി കൊരട്ടി പറമ്പിൽ ഹസ്ബുള്ള  ഇസ്മായിൽ ( 65) എന്നിവരാണ്  മരണമടഞ്ഞത്‌. കോവിഡ്‌ ബാധയെ തുടർന്ന് സാദിഖ്‌ അദാൻ ആശുപത്രിയിലും ഹസ്ബുല്ല അമീരി ആശുപത്രിയിലും ചികിൽസയിലായിരുന്നു. ബ്രീഡ്ജ്‌ കമ്പനിയിൽ ഡ്രൈവറാണു സാദിഖ്‌ ഭാര്യ സറീന. രണ്ടു മക്കളുണ്ട്‌.  തയ്യൽ ജീവനക്കാരനാണ്  മരിച്ച്‌ ഹസ്ബുല്ല. ഭാര്യ ഷെരീഫ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...