കുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശി തെക്കേ ചെരങ്ങോട്ട് അബ്ദുല്‍ അഷ്റഫ് (55) ആണ് മരിച്ചത്. അസുഖ ബാധിതനായി അമീരി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. നുസ്ഹ സഹകരണ സംഘത്തില്‍ കാഷ്യര്‍ ആയിരുന്നു. ഭാര്യ: താഹിറ. മകന്‍: ജുനൈദ്.
കുവൈറ്റില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment