കുവൈത്ത് സിറ്റി : പ്രവാസി മലയാളി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ അഞ്ചാംമൈല്‍ സ്വദേശി രാജീവന്‍ പുതുക്കുടി(50)ആണ് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. മിഷ്‍രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഭാര്യ – നിഷ, മക്കള്‍ – റോഷ്‌നി, നന്ദ.
തലശ്ശേരി കതിരൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് കുവൈറ്റില്‍ മരിച്ചു
RECENT NEWS
Advertisment