കോഴിക്കോട് : കോവിഡ് ബാധിച്ച് മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ മരിച്ചു. തിരുവമ്പാടി നെടുങ്കൊമ്പില്‍ വീട്ടില്‍ അഡല്‍ഡയാണ് (67) മരിച്ചത്. നാല്‍പത് വര്‍ഷമായി മെക്‌സിക്കോയില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. മദര്‍ തെരേസ സ്ഥാപിച്ച സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സഭാംഗമായ അഡല്‍ഡ കോവിഡ് ബാധിച്ച് ഒരാഴ്ചയായി മിലിട്ടറി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടിലെത്തിയത്.
കോവിഡ് ബാധിച്ച് മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ മരിച്ചു
RECENT NEWS
Advertisment