ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നി​ല്‍​നി​ന്ന് കാ​ണാ​താ​യ ജീ​വ​ന​ക്കാ​ര്‍ ഐ​എ​സ്‌ഐ​യു​ടെ ക​സ്റ്റ​ഡി​യി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഇ​സ്‌​ലാ​മ​ബാ​ദി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നി​ല്‍​നി​ന്ന് കാ​ണാ​താ​യ ജീ​വ​ന​ക്കാ​ര്‍ പാ​ക്കി​സ്ഥാ​ന്‍ ചാ​ര​സംഘട​ന​യാ​യ ഐ​എ​സ്‌ഐ​യു​ടെ ക​സ്റ്റ​ഡി​യി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇന്ന്  രാ​വി​ലെ എ​ട്ട് മു​ത​ല്‍ കാ​ണാ​താ​യ ര​ണ്ട് ജീവനക്കാ​രാ​ണ് ഐ​എ​സ്‌ഐ​യു​ടെ ക​സ്റ്റ​ഡി​യി​ലാ​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പാ​ക്കി​സ്ഥാ​ന്‍ സ്ഥാ​ന​പ​തി​യെ വി​ളി​ച്ചു​വ​രു​ത്തി. ജീ​വ​ന​ക്കാ​രെ കാണാതായ​തി​നെ തു​ട​ര്‍​ന്ന് പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. താ​മ​സ​സ്ഥ​ല​ത്തു​നി​ന്നു പു​റ​പ്പെ​ട്ട ഇ​രു​വ​രും ജോ​ലി​ക്കെ​ത്താത്ത​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

പാ​ക്കി​സ്ഥാ​ന്‍ എം​ബ​സി​യി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ മെ​യ് 31-ന് ​ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച്‌ ഇ​ന്ത്യ കസ്റ്റഡിയിലെടുത്തിരുന്നു. ഇ​വ​രെ തി​രി​ച്ച​യ​യ്ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ ഇ​സ്‌​ലാ​മ​ബാ​ദ് ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ പാ​ക്കി​സ്ഥാ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​പ​ദ്ര​വി​ക്കു​ന്നെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...