ബ്രിട്ടണ്‍: കോവിഡ് ബാധിച്ച് ഒരു മലയാളികൂടി ബ്രിട്ടനിൽ മരിച്ചു. ലീഡ്സിനടുത്ത് പോണ്ടിഫ്രാഗിലെ നോട്ടിംങ്ലിയിൽ താമസിക്കുന്ന സ്റ്റാൻലി സിറിയക് (49) ആണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടി കാക്കവയൽ സ്വദേശിയാണ്. കോവിഡ് ബാധിച്ച് ഒരാഴ്ചയിലേറെയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. ഭാര്യ: മിനി. ആൽബിൽ, അഞ്ജലി എന്നിവർ മക്കളാണ്. സംസ്കാരം ബ്രിട്ടണിൽ നടത്തും
ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു
RECENT NEWS
Advertisment