ഡല്‍ഹി : കൊറോണ ബാധിച്ച് ഡല്‍ഹിയില്‍ മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി സേതുമാധവന്‍(60) ആണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് മരണം. കൊറോണ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഡല്‍ഹിയില്‍ കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനേഴായി.