വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി അ​ന്‍​സ​ര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി അ​ന്‍​സ​ര്‍ അറസ്റ്റില്‍. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ മദപുരത്തെ ബ​ന്ധു​വീ​ട്ടി​ല്‍ നിന്നാണ് അ​ന്‍​സ​ര്‍ പി​ടി​യി​ലാ​യ​ത്. ഒ​ളി​വി​ല്‍​പോ​യി അ​ഞ്ചാം ദി​വ​സ​മാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​ന്‍​പ​താ​യി. കേ​സി​ല്‍ തി​രി​ച്ച​റി​ഞ്ഞ എ​ല്ലാ പ്ര​തി​ക​ളും പി​ടി​യി​ലാ​യി.

കഴിഞ്ഞ ദിവസം ഐ​എ​ന്‍​ടി​യു​സി പ്ര​വ​ര്‍​ത്ത​ക​ന്‍ ഉ​ണ്ണി പി​ടി​യി​ലാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കു​ള്ള​യാ​ളാ​ണ് ഉ​ണ്ണി. വെ​ഞ്ഞാ​റ​മൂ​ടി​ന​ടു​ത്ത് മ​ദ​പു​ര​ത്തു​ള്ള ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...