കോവിഡ് മരണം പണം കൈപ്പറ്റേണ്ട അടുത്ത ബന്ധു ആരെന്ന് മാര്‍ഗരേഖ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് ബാധിച്ച്‌ മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവിന് 50,000 രൂപ അനുവദിച്ച സാഹചര്യത്തില്‍ പണം കൈപ്പറ്റേണ്ട അടുത്ത ബന്ധു ആരെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മരിച്ചത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവിനും ഭര്‍ത്താവാണെങ്കില്‍ ഭാര്യക്കും ധനസഹായം അനുവദിക്കും.

മാതാപിതാക്കള്‍ കോവിഡ് ബാധിച്ച്‌ മരിച്ചാല്‍ മക്കള്‍ക്ക് തുല്യമായി ധനസഹായം വീതിച്ച്‌ നല്‍കും. മരിച്ചയാള്‍ വിവാഹിത​നല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് തുല്യമായി വീതിച്ച്‌ നല്‍കണം​. മരിച്ചയാളുടെ ഭാര്യയും മക്കളും ഭര്‍ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ലെങ്കില്‍ മരിച്ച വ്യക്തിയെ ആശ്രയിച്ച്‌ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ക്ക് ധനസഹായം തുല്യമായി വീതിച്ച്‌ നല്‍കും. കോവിഡ് മൂലം മരിച്ച വ്യക്തിയുടെ കുടുംബത്തില്‍ ഭാര്യ /ഭര്‍ത്താവ് /മക്കള്‍ എന്നിവര്‍ക്കൊപ്പം ആശ്രിതരായ മാതാപിതാക്കള്‍കൂടി ഉണ്ടെങ്കില്‍ അവര്‍ക്കും ആനുപാതികമായി ധനസഹായം അനുവദിക്കാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കുന്നതും ​ഗാർഹിക പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന്...

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതികളും ഓണാവധിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽ.പി,...

മാവോയിസ്റ്റ് നേതാവ് മിഹിർ ബെസ്ര അറസ്റ്റിൽ

0
ഝാർഖണ്ഡ് : സുരക്ഷാസേനയ്ക്ക് ഏറെക്കാലമായി പിടികിട്ടാപ്പുള്ളിയായിരുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ്...

ശക്തമായ മഴ : വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

0
വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം...