മലപ്പുറം സ്വദേശി കൊവിഡ് ബാധിച്ച്‌ സൗദിയിലെ യാംബുവില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : കൊവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി സൗദിയിലെ യാംബുവില്‍ മരിച്ചു. പെരിന്തല്‍മണ്ണ അരക്കുപറമ്പ് അലനല്ലൂര്‍ സ്വദേശി ഓങ്ങല്ലൂര്‍ മുഹമ്മദ് അബൂബക്കര്‍ (57) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചത് മൂലമുണ്ടായ ശ്വാസതടസ്സം കാരണം ഒരാഴ്ചയായി യാംബു ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ 20 വര്‍ഷത്തോളമായി ഇദ്ദേഹം ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ – ആയിഷ. മക്കള്‍ – സുല്‍ഫത്ത് റസ്‌ന, ജസ്ന, സല്‍മാനുല്‍ ഫാരിസ്. മരുമക്കള്‍ – ഹാരിസ് പെരിന്തല്‍മണ്ണ, ശമീര്‍ താഴേക്കോട്. സഹോദരങ്ങള്‍ ഉസ്മാന്‍, അബ്ദുറസാഖ്, അബ്ദുസ്സലാം, ഷംസുദ്ദീന്‍, യൂനുസ്, സൈനുല്‍ ആബിദ്, സുബൈദ, സഫിയ, ഉമ്മുകുല്‍സു, ഹസനത്ത്, ജമീല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...

‘ബലാത്സംഗ കേസ് ഒതുക്കിത്തീർക്കാൻ ഭാര്യ 5 കോടി ആവശ്യപ്പെട്ടു’ ; ഭഗവന്ത് മൻ രാജിവെക്കണമെന്ന്...

0
ചണ്ഡീഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം....