കോവിഡ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഖമീസ് മുശൈത്ത് : കോവിഡ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ക്ലാപ്പന വരവിള മനക്കല്‍ വീട്ടില്‍ അനിയന്‍റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്.

ഖമീസ് മുശൈത്തിന് സമീപം ദന്തഹയില്‍ കാര്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന ഭര്‍ത്താവിന്‍റെയടുത്ത് രണ്ട് വര്‍ഷം മുമ്ബ് സന്ദര്‍ശന വിസയില്‍ മകനുമൊത്ത് എത്തിയതായിരുന്നു .നാട്ടിലേക്ക് മടങ്ങാനിരിക്കെ കോവിഡ് രോഗം ബാധിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങളായി രോഗം മൂര്‍ഛിച്ച്‌ അത്യാസന്ന നിലയില്‍ വെന്‍റിലേറ്ററില്‍ ആയിരുന്നു.

മരണാനന്തര നടപടികള്‍ക്ക് ഭര്‍ത്താവും മകനും സഹോദരന്‍മാരായ ബാബുവും രാജനുമൊപ്പം കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫയര്‍ വളണ്ടിയര്‍ അഷ്റഫ് കുറ്റിച്ചലും ബിജു ആര്‍. നായരും ഒപ്പമുണ്ട് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...