കോവിഡ് ബാധിച്ച് ഒരു മലയാളികൂടി സൗദിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : കോവിഡ് ബാധിച്ച് ഒരു മലയാളികൂടി  സൗദി – അൽഖർജിൽ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് മേമല സുന്ദരവിലാസത്തിൽ സുന്ദരേശൻ ആശാരി (54) ആണ് മരിച്ചത്. അൽഖർജ് ദിലം ഇൻഡസ്‌ട്രിയൽ സിറ്റിയിലെ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തി​​ന്റെ  കോവിഡ് പരിശോധന റിസൾട്ട്‌ പോസിറ്റീവ് ആയിരുന്നു.

20 വർഷമായി സൗദിയിലുള്ള സുന്ദരേശൻ നാല്​ വർഷം മുമ്പാണ് നാട്ടിൽ പോയി തിരിച്ചുവന്നത്. ഭാര്യ – ശ്രീകുമാരി. മക്കൾ – സൂര്യ, സാന്ദ്ര. അൽഖർജ് കിങ്​ ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സംസ്കരിക്കാനുള്ള നടപടിക്രമങ്ങളുമായി അൽഖർജ് കെ.എം.സി.സി വെൽ ഫെയർ വിങ് ​പ്രവര്‍ത്തിച്ചുവരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...