Friday, July 4, 2025 9:29 am

കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. കോട്ടയം വൈക്കം സ്വദേശി അവിനാശ് മോഹന്‍ദാസിന്റെ ഭാര്യ അമൃത മോഹന്‍ (31) ആണ് മരിച്ചത്. 7 മാസം ഗര്‍ഭിണിയായിരുന്നു.

സൗദി നജ്‌റാനില്‍ ഷെറോറ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സാണ്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കിങ് ഖാലിദ് ചികില്‍സയിലായിരുന്ന അമൃത ഇന്ന് പുലര്‍ച്ചെ 4:51 നാണ് മരിച്ചത്.

കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കില്ല. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ സൗദിയില്‍ സംസ്‌കരിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇരവിപേരൂർ ഗവ. യു.പി സ്കൂളിൽ മൃഷ്ടാന്നം പദ്ധതി ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ള മൃഷ്ടാന്നം...

10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി

0
അടൂര്‍ : കരിക്കിനേത്ത് സില്‍ക്‌സ് വസ്ത്രശാലയുടെ അടുത്തുവെച്ച് 10 ഗ്രാം...

ഫേസ്ബുക്ക് പരിചയം ; അവിവാഹിതയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി

0
തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച്...

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു

0
ആലപ്പുഴ : ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ...