തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണവേട്ട : വി​ദേ​ശ​ത്തു നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 25ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ര്‍ണം പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo: തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണവേട്ട. വി​ദേ​ശ​ത്തു നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 25 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ര്‍ണം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ക​സ്​​റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് വി​ഭാ​ഗം പി​ടി​കൂ​ടി. സ്വ​ര്‍ണ​ക്ക​ട​ത്തി​ന് ശ്ര​മി​ച്ച ത​മി​ഴ്നാ​ട് തി​രു​ന​ല്‍വേ​ലി സ്വ​ദേ​ശി ഖാ​ദ​ര്‍ മൊ​യ്തീ​നെ(35) ക​സ്​​റ്റം​സ് ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ദുബാ​യി​ല്‍ നി​ന്നെ​ത്തി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ള്‍ സ്വ​ര്‍ണം ദ്രാ​വ​ക രൂ​പ​ത്തി​ലാ​ക്കി ല​ഗേ​ജി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. എ​യ​ര്‍ ക​സ്​​റ്റം​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ ഹ​രി​കൃ​ഷ്​​ണന്റെ നേ​തൃ​ത്വ​ത്തി​ല്‍ സൂ​പ്ര​ണ്ടു​മാ​രാ​യ റ​ജീ​ബ്, ബാ​ബു, ശ​ശി, പ്ര​കാ​ശ്, ഇ​ന്‍സ്പെ​ക്​​ട​ര്‍മാ​രാ​യ ജ​യ​ശ്രീ, ഗോ​പി, ശ്രീ​ബാ​ബു, ബ​ലേ​ശ്വ​ര്‍ എ​ന്ന​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...