Tuesday, May 6, 2025 10:32 am

കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശിനി ഒമാനില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശിനി ഒമാനില്‍ മരിച്ചു. വാദികബീറില്‍ താമസിക്കുന്ന ആനന്ദപ്പള്ളി കോളഞ്ഞികൊമ്പില്‍ സാം ജോര്‍ജി​ന്റെ ഭാര്യ ബ്ലെസി (37) ആണ്​ റോയല്‍ ആശുപത്രിയില്‍ മരിച്ചത്​.

നിസ്​വ ആശുപത്രിയില്‍ നഴ്​സായിരുന്ന ബ്ലെസി ഒരുമാസം മുമ്പാണ്​ രോഗബാധിതയാകുന്നത്. തുടര്‍ന്ന്​ ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന്​ ഒരാഴ്​ച മുമ്പാണ്​ റോയല്‍ ആശുപത്രിയിലേക്ക്​ മാറ്റിയത്​.

വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ് പരേത. മക്കള്‍: കെസിയ സാം, കെവിന്‍ സാം. ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്ന ആദ്യ മലയാളി സ്​ത്രീയും രണ്ടാമത്തെ ആരോഗ്യ പ്രവര്‍ത്തകയുമാണ്​ ഇവര്‍. ഇതുവരെ 26 മലയാളികളാണ്​ ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ബി.ജെ.പി നയിക്കുന്ന വികസിതയാത്ര ഉദ്ഘാടനം ചെയ്തു

0
ചെങ്ങന്നൂർ : ബി.ജെ.പി നയിക്കുന്ന വികസിതയാത്ര ആലപ്പുഴയിൽ ആലപ്പുഴ സൗത്ത് ജില്ലാപ്രസിഡന്റ്...

തുണി കഴുകുന്നതിനിടെ കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും മുങ്ങി മരിച്ചു

0
ചെന്നൈ : വിരുദുനഗറിൽ തുണി കഴുകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയും...

കുവൈത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരം ഇന്ന് കണ്ണൂരില്‍

0
കണ്ണൂർ : കുവൈത്തില്‍ വ്യാഴാഴ്ച കുത്തേറ്റ് മരിച്ചനിലയില്‍ കണ്ട ദമ്പതിമാരുടെ സംസ്‌കാരം...

ടെക് മഹീന്ദ്രയിൽ – കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ് അവസരം

0
പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് മഹീന്ദ്രയിലേക്ക് "കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ്" ആയി...