കൊവിഡ് ബാധിച്ച്‌ തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : കൊവിഡ് ബാധിച്ച്‌ തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. വലപ്പാട് സ്വദേശി മനയില്‍ ചെറിയ പുരയില്‍ അദീബ് അഹമ്മദാണ്(60) ഇന്ന് രാവിലെ മസ്‌കറ്റിലെ  സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഗള്‍ഫാര്‍ എന്‍ജിനിയറിംഗ് കമ്പിനിയിലെ മുതിര്‍ന്ന ജീവനക്കാരനായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച്‌ ഒമാനില്‍ മരിക്കുന്ന ഒമ്പതാമത്തെ മലയാളിയാണ് അദീബ് അഹമ്മദ്. 35 വര്‍ഷമായി ഒമാനില്‍ താമസിക്കുന്ന ഇദ്ദേഹം വരുന്ന നവംബറില്‍ വിരമിക്കാനിരിക്കുകയായിരുന്നു. ഭാര്യയും മകനും മകളും മസ്കറ്റില്‍ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...