വൈദ്യുതി ലൈന്‍ പൊട്ടിവീണതറിയാതെ തോട്ടിലിറങ്ങിയ രണ്ടുപേര്‍ വൈദ്യുതാഘാതമേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അഴിയൂര്‍ ചുങ്കം ബീച്ചില്‍ രണ്ടുപേര്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. കീരിത്തോട് നെല്ലോളി ഇര്‍ഫാന്‍ (30 ), അയല്‍വാസിയായ സഹല്‍ (10 )എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.45നാണ് അപകടം ഉണ്ടായത്. വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.

വൈദ്യുത ലൈന്‍ പൊട്ടിവീണതറിയാതെ തോട്ടിലിറങ്ങിയ സഹലിനാണ് ആദ്യം ഷോക്കേറ്റത്. സഹലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇർഫാന് ഷോക്കേല്‍ക്കുന്നത്. മാഹി ആശുപത്രിയിലേക്ക് വേഗം തന്നെ ഇരുവരെയും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കെ.എസ്.ഇ.ബി അധികൃതര്‍ ഇതുമായി ബന്ധപെട്ടു മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

റബർവില മുന്നൂറിലേക്ക്

0
കോട്ടയം: റബർ കർഷകർക്ക് പ്രതീക്ഷ നൽകുന്ന മുന്നേറ്റമാണ് ആഭ്യന്തര വിപണിയിൽ...