Monday, April 28, 2025 9:03 am

കോവിഡ് ; പ്രമുഖ വ്യവസായി ജെയിംസ് ലൂക്കോസ് കപ്പലുമാക്കല്‍ (ചെറുപുഷ്പം ബേബിച്ചന്‍-68) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പാലാ:  പാലായിലെ പ്രമുഖ വ്യവസായി ജെയിംസ് ലൂക്കോസ് കപ്പലുമാക്കല്‍ (ചെറുപുഷ്പം ബേബിച്ചന്‍-68) നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എതാനും നാളുകള്‍ക്ക് മുന്‍പ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിന്റെ തുടര്‍ ചികിത്സക്കായി എറണാകുളത്ത് താമസിക്കുന്നതിനിടെ കൊവിഡ് ബാധിക്കുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ആരോ​ഗ്യനില വഷളായിരുന്നു, ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പൊതു ദര്‍ശനം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും. മ്യതദേഹം എറണാകുളത്ത് നിന്ന് സെമിത്തേരിയില്‍ എത്തിച്ച്‌ ശുശ്രൂഷകള്‍ക്ക് ശേഷം ഇന്ന് നാല് മണിക്ക് പാലാ സെന്റ് ജോര്‍ജ്ജ് പുത്തന്‍പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയിൽ

0
പാലക്കാട് : കിഴക്കഞ്ചേരിയിൽ വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച...

ഷൈനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി ; മോഡൽ സൗമ്യയും എക്‌സൈസ് ഓഫീസിൽ

0
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയും...

നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം ; തിരിച്ചടിച്ച് സൈന്യം

0
കുപ്‌വാര: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം. പൂഞ്ചിലും കുപ്‌വാരയിലും...

പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദായാഘാതം മൂലം നിര്യാതനായി

0
റിയാദ് : പാലക്കാട്, മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ ഹൃദായാഘാതം മൂലം നിര്യാതനായി....