കുവൈറ്റ് സിറ്റി : കണ്ണൂര്‍ മേലെചെവ്വേ സ്വദേശി ഹാരിസ് ബപ്പിനി (67 )യാണ് കോവിഡ് ബാധിച്ചു മരിച്ചത്. കുവൈത്തിലെ അഥാന്‍ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം.
35 വര്‍ഷമായി കുവൈത്തില്‍ സേവനമനുഷ്ടിച്ചുവരികയായിരുന്നു. കെ കെ എം എ വഫ്ര യൂണിറ്റ് സ്ഥാപകരില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു.