കൊറോണ ബാധിച്ച്‌ മുംബൈയില്‍ മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൊറോണ ബാധിച്ച്‌ മുംബൈയില്‍ മലയാളി മരിച്ചു. മുംബൈ ഗൊരേഗാവില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രമണ്യന്‍ (83) ആണ് മരിച്ചത്.

മഹാരാഷ്ട്രയില്‍ കൊറോണ രോഗബാധ നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ സാധിച്ചില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ മാത്രം രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,52,765 പേര്‍ക്ക് രോഗം ബാധിച്ചു. 7106 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...