സ്വകാര്യ ആശുപത്രികള്‍ക്കു കാരുണ്യം 141 കോടി അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി ചികിത്സ നല്‍കില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയച്ചതിനു പിന്നാലെ സര്‍ക്കാര്‍ 141 കോടി അനുവദിച്ചു. കുടിശ്ശിക 200 കോടി ആയതിനാല്‍ പിന്മാറുമെന്ന് ആശുപത്രികള്‍ കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.

കാന്‍സര്‍, ഹൃദ്രോഗം, നാഡീരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ലക്ഷങ്ങളുടെ ചികിത്സ ആവശ്യമുള്ളവര്‍ ഒന്നാം തീയതി മുതല്‍ ദുരിതത്തിലാകും. അന്നുമുതല്‍ കാസ്പ് ആനുകൂല്യം സ്വകാര്യ ആശുപത്രികള്‍ നല്കില്ല. ആറു മാസത്തിലേറെയായുള്ള 200 കോടി കുടിശ്ശിക ലഭിക്കണമെന്നാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം.

റിലയന്‍സിനായിരുന്നു ഇന്‍ഷുറന്‍സ് കരാര്‍. 2 മാസം മുന്‍പ് കാസ്പ് നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്ന ബുധനാഴ്ച മുതല്‍ ആനുകൂല്യം നല്കില്ലെന്നാണ് സംഘടന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ അപ്രായോഗികമെന്നാണ് ആശുപത്രികളുടെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...