റിയാദ് : കോവിഡ് ബാധയെ തുടര്‍ന്ന് റിയാദില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം മയ്യനാട് കാക്കോട്ടുമല സ്വദേശി ജോഹോസ് വീട്ടില്‍ ജോളി ഫ്രാന്‍സിസ് (53) ആണ് മരിച്ചത്. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ യാംബു വ്യവസായ നഗരത്തില്‍ വെച്ചായിരുന്നു മരണം. യാംബുവിലെ ഒരു സ്വകാര്യ കമ്പിനിയില്‍ 20 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഈ മാസം എട്ടാം തിയതിയാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് തിങ്കളാഴ്ച്ച രാവിലെ ശ്വാസതടസ്സം മൂലം താമസ സ്ഥലത്തു വെച്ചാണ് മരിച്ചത്.
കോവിഡ് ബാധ : റിയാദില്‍ ഒരു മലയാളി കൂടി മരിച്ചു
RECENT NEWS
Advertisment