കാസര്‍കോട്​ സ്വദേശി കോവിഡ്​ ബാധിച്ച്‌​ കുവൈത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്​ സിറ്റി : നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്ത കാസര്‍കോട്​ സ്വദേശി കുവൈത്തില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. കാസര്‍കോട്​ തൃക്കരിപ്പൂര്‍ കൈക്കൂട്ടുകടവ്​ പൂവളപ്പില്‍ എന്‍.​ ഉമര്‍ ഫാറൂഖ്​ (47) ആണ്​ മരിച്ചത്​. ജൂലൈ അവസാനമാണ്  കോവിഡ്​ ബാധിച്ച്‌​ മിഷ്​രിഫ്​ ഫീല്‍ഡ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ആസ്മ രോഗി കൂടിയായ ഇദ്ദേഹത്തിന്റെ  ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഫഹീമ, ഫഹീസ. മൃതദേഹം കോവിഡ്​ പ്രോ​ട്ടോക്കോള്‍ അനുസരിച്ച്‌​ കുവൈത്തില്‍ സംസ്കരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...