ഇന്‍സ്പെക്ടര്‍ അടക്കം 12 പോലീസുകാര്‍ക്ക് കോവിഡ് : കാളികാവ്​ പോലീസ് സ്​റ്റേഷന്‍ അടച്ചിട്ടു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കാളികാവ്​ പോലീസ്​ സ്​റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കം 12 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പോലീസ് സ്​റ്റേഷന്‍  താല്‍ക്കാലികമായി അടച്ചിട്ടു. നേരത്തെ നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ രണ്ടു പോലീസുകാര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക്​ പിന്നീട് നെഗറ്റീവാകുകയും ചെയ്തിരുന്നു. പിന്നീട്​ വ്യാഴാഴ്ച മുഴുവന്‍ പോലീസുകാരുടെയും സ്രവം പരിശോധനക്കായി അയക്കുകയായിരുന്നു. 12 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. പോലീസ്​ സ്​റ്റേഷന്‍ അടച്ച സാഹചര്യത്തില്‍ പരാതികള്‍ ഓണ്‍ലൈനായും വാട്​സ്​ആപ്​ വഴിയും സ്വീകരിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്ന്​ സി.ഐ ജോതീന്ദ്ര കുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....