കോവിഡ് ബാധിച്ച്‌ ഒരു പ്രവാസി മലയാളി കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : കോവിഡ് ബാധിച്ച്‌ ഒരു പ്രവാസി മലയാളി കൂടി മരിച്ചു. വള്ളിക്കുന്നം പുത്തന്‍ചന്ത പറപ്പാടി വടക്കതില്‍ മോഹനന്റെ മകന്‍ മനോജ് (40) സൗദിയിലെ റിയാദില്‍ മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. മനോജ് ജോലി ചെയ്തിരുന്ന കമ്പിനി അധികൃതരാണ് മരണവിവരം അറിയിച്ചത്. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പത്ത് ദിവസം മുമ്പ്  നടത്തിയ പരിശോധനയില്‍ മനോജിനു കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും രണ്ടാമത്തെ പരിശോധനാ ദിവസമാണ് മരണം സംഭവിച്ചതെന്നും കമ്പിനി അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെ പരിശോധനയ്ക്കായി സ്രവം എടുത്തിട്ടുണ്ട്. ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാധിക്കു. ഒരാഴ്ചയായി പനി ബാധിച്ചു ചികിത്സയിലാണെന്നാണ് മനോജ് വീട്ടില്‍ അറിയിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് വിളിച്ച്‌ അസുഖം കുറവുള്ളതായും അറിയിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംവദിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; അന്വേഷണത്തിന് ഉത്തരവ്

0
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം...

ഏഴാം നിലയിൽ നിന്ന് വീണ് മുൻ മന്ത്രി മരിച്ചു ; അപകടം എംഎൽഎമാർ താമസിക്കുന്ന...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി...