മുംബൈ : പൂനെയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു പറവൂര്‍ സ്വദേശി മരിച്ചു. വടക്കന്‍ പറവൂരിലെ നമ്പ്യാറമ്പത്ത് വീട്ടില്‍ എന്‍.എം ജേക്കബാണ് (70) മരിച്ചത്. ഇദ്ദേഹം കോവിഡ് ബാധയെ തുടര്‍ന്ന് പൂനയില്‍ മരിക്കുന്ന ആദ്യ മലയാളിയാണ്. ഹഡാപ്സറിലെ ഇന്‍കാബ് എന്ന കമ്പിനിയില്‍ നിന്നും വിരമിച്ച ഇദ്ദേഹം കേരള പീപ്പിള്‍സ് എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ – എലിസബത്ത്. മകന്‍ – മാത്യു, മരുമകള്‍ – അനില.
പൂനെയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു പറവൂര്‍ സ്വദേശി മരിച്ചു
RECENT NEWS
Advertisment