റിയാദ് : കൊറോണ വൈറസ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം സ്വദേശി ജാസ്മിന്‍ മന്‍സിലില്‍ മുഹമ്മദ് റഷീദ് (55) ആണ് റിയാദ് ശുമൈസി ആശുപത്രിയില്‍ മരിച്ചത്. റിയാദിലെ ഒരു സ്വകാര്യ കമ്പിനിയില്‍ 20 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
കൊറോണ ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
RECENT NEWS
Advertisment