ന്യൂ ജേഴ്‌സി : കോവിഡ് 19 ബാധിച്ച് യു എസില്‍ മലയാളികളുടെ മരണം ആവര്‍ത്തിക്കുന്നു. രോഗം ബാധിച്ചു ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ വെണ്മണി സ്വദേശി അന്നമ്മ സാം (52) ആണ് മരിച്ചത്. കരുവാറ്റ സ്വദേശി സാംകുട്ടി സ്‌കറിയയുടെ ഭാര്യയാണ് . മൂന്നു മക്കളുണ്ട്. ന്യൂ ജേഴ്‌സി ലിന്‍ഡന്‍ ഓര്‍ത്തഡോക്സ് ഇടവക അംഗമായിരുന്നു.
കൊറോണ ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളികൂടി മരിച്ചു ; വെണ്മണി സ്വദേശി അന്നമ്മ സാം (52) ആണ് മരിച്ചത്
RECENT NEWS
Advertisment