കൊറോണ ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളികൂടി മരിച്ചു ; വെണ്മണി സ്വദേശി അന്നമ്മ സാം (52) ആണ് മരിച്ചത്

For full experience, Download our mobile application:
Get it on Google Play

ന്യൂ ജേഴ്‌സി : കോവിഡ് 19 ബാധിച്ച് യു എസില്‍ മലയാളികളുടെ മരണം ആവര്‍ത്തിക്കുന്നു. രോഗം ബാധിച്ചു ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍  വെണ്മണി സ്വദേശി അന്നമ്മ സാം (52) ആണ് മരിച്ചത്. കരുവാറ്റ സ്വദേശി സാംകുട്ടി സ്‌കറിയയുടെ ഭാര്യയാണ് . മൂന്നു മക്കളുണ്ട്. ന്യൂ ജേഴ്‌സി ലിന്‍ഡന്‍ ഓര്‍ത്തഡോക്സ് ഇടവക അംഗമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....