കൊറോണ വ്യാപനം രൂക്ഷo : ഡല്‍ഹിയിലെ പ്രധാന മാര്‍ക്കറ്റുകള്‍ അടച്ചിടാനൊരുങ്ങി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ പ്രധാന മാര്‍ക്കറ്റുകള്‍ അടച്ചിടാനൊരുങ്ങി സര്‍ക്കാര്‍. ഡല്‍ഹിയില്‍ കൊറോണയുടെ മൂന്നാം തരംഗമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇത് സംബന്ധിച്ച സൂചന നല്‍കിയത്. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ആവശ്യമെങ്കില്‍ സര്‍ക്കാരിന് കുറച്ച്‌ ദിവസത്തേക്ക് വിപണികള്‍ അടച്ചുപൂട്ടേണ്ടി വരും. മാനദണ്ഡങ്ങള്‍ പാലിക്കാതെയും പൊതു സ്ഥലങ്ങളിലെ തിക്കും തിരക്കും കൊറോണ വ്യാപന നിരക്ക് ഇനിയും ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അതിനാലാണ് കൂടുതല്‍ നടപടികളെ കുറിച്ച്‌ ആലോചിക്കുന്നതെന്ന് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...