ഡല്‍ഹിയിലെ മൗലാന ആസാദ്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ ഡോക്​ടര്‍ക്കും കോവിഡ്​

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൗലാന ആസാദ്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ ഡോക്​ടര്‍ക്കും കോവിഡ്​. തീവ്രപരിചരണ വിഭാഗത്തിലെ അനിസ്തേറ്റിസ്റ്റിനാണ്​​ രോഗം സ്ഥിരീകരിച്ചത്​. ഡല്‍ഹി എയിംസ്​, കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്​ എന്നിവിടങ്ങളിലെ ഡോക്​ടര്‍മാര്‍ക്കും നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ​നഴ്​സുമാരും ഡോക്​ടര്‍മാരുമുള്‍പ്പെടെ 20 ഓളം പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഡല്‍ഹി കാന്‍സര്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ അടച്ചിട്ടിരുന്നു. ഡല്‍ഹിയില്‍ 1561 പേര്‍ക്കാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​. രോഗബാധിതരായ 30 പേര്‍ മരിക്കുകയും ചെയ്​തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...