ഉത്തര്‍ പ്രദേശിലെ ബറൈച്ച്‌ ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ ഡോക്ടര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബറൈച്ച്‌ : ഉത്തര്‍പ്രദേശിലെ ബറൈച്ച്‌ ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ ഡോക്ടര്‍ മരിച്ചു. ജാര്‍വാള്‍ പ്രദേശത്ത് താമസിക്കുന്ന ഡോ. സഹീര്‍ ആലം (65) ആണ് മരണപ്പെട്ടത്. ഇദ്ദേഹം പ്രമേഹ രോഗിയാണെന്നും ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച ലക്‌നോവിലെ എറാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം പിറ്റേന്നാണ് മരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ (സിഎംഒ) ഡോ. സുരേഷ് സിങ് പറഞ്ഞു.

ജര്‍വാളിലെ തകിയ പ്രദേശത്തെ ഡോക്ടറുടെ വസതി സീല്‍ ചെയ്യുകയും അടുത്ത ബന്ധുക്കളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ട് വരെ ജില്ലയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം 109 ആയിരുന്നു. ഇതില്‍ 79 പേര്‍ ചികില്‍സയ്ക്കു ശേഷം ആശുപത്രി വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...