കൊവി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​യ്ക്ക് ത​യ്യാറാ​ണെ​ന്ന് താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​ഫ​ല​വു​മാ​യി ബന്ധപ്പെ​ട്ട ച​ര്‍​ച്ച​യ്ക്ക് ത​യ്യാറാ​ണെ​ന്ന് താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന അ​മ്മ​യും സാങ്കേതിക പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക​യും നി​ര്‍​മാ​താ​ക്ക​ളു​ടെ സംഘട​ന​യെ അ​റി​യി​ച്ചു. ഇ​രു സം​ഘ​ട​ന​ക​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നിര്‍മാതാക്കളു​ടെ സം​ഘ​ട​ന​യ്ക്ക് ക​ത്ത​യ​ക്കു​ക​യും ചെ​യ്തു. ‌

അ​മ്മ സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ചേ​ര്‍​ന്ന് ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ജന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു അ​റി​യി​ച്ചു. ഈ ​തീ​രു​മാ​ന​മാ​കും നിര്‍മാതാക്കളു​ടെ സം​ഘ​ട​ന​യെ അ​റി​യി​ക്കു​ക. ഫെ​ഫ്ക​യ്ക്കു കീ​ഴി​ലു​ള്ള സംഘടനക​ളു​മാ​യി ആ​ലോ​ചി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.ഉണ്ണി​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. അ​മ്മ​യു​ടെ​യും ഫെ​ഫ്ക​യു​ടെ​യും മ​റു​പ​ടി ക​ത്ത് ലഭിച്ചെ​ന്ന് നി​ര്‍​മ​താ​ക്ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. തീ​രു​മാ​ന​ത്തി​ല്‍ സന്തോഷമെന്നും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...