കോവിഡ് വ്യാപനം രൂക്ഷം ; യു.കെയിൽ ആപ്പിള്‍ സ്‌റ്റോറുകളെല്ലാം താല്‍കാലികമായി അടച്ചു

For full experience, Download our mobile application:
Get it on Google Play

യു.കെ : കോവിഡ്-19 വ്യാപനം രൂക്ഷമായതോടെ യു.കെയിലെ റീട്ടെയില്‍ വില്‍പന കേന്ദ്രങ്ങള്‍ ആപ്പിള്‍ താല്‍കാലികമായി അടച്ചു. കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന ആപ്പിള്‍ റീടെയില്‍ സ്റ്റോറുകളെല്ലാം അടച്ചത്. സ്‌കോട്ലണ്ടിലെ എല്ലാ സ്‌റ്റോറുകളും അടച്ചു.
ആപ്പിളിന് ആകെ 38 സറ്റോറുകളാണ് യു.കെയില്‍ ഉള്ളത്. ഇതില്‍ 20 എണ്ണം ഡിസംബര്‍ 22-ന് മുമ്പായി അടച്ചിരുന്നു. ബാക്കിയുള്ള സ്റ്റോറുകള്‍ കൂടി ഇപ്പോള്‍ അടച്ചിരിക്കുകയാണ്.

കോവിഡ്-19 വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദം കണ്ടെത്തുകയും വ്യാപനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യം വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. കൊറോണ വ്യാപനം തുടങ്ങിയത് മുതല്‍ ഇത് മൂന്നാം തവണയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനം. നിലവിലെ കണക്കനുസരിച്ച് യുകെയില്‍ 58,784 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിന രോഗനിരക്കും കൂടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....