കോവിഡ്​ മരണം 4000 കടന്നു ; നാല്​ ലക്ഷത്തിധികം രോഗികള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്​ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ്​ ബാധിച്ചുള്ള ​ മരണം നാലായിരം കടന്നു. 4,092 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 2,42,362 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം 4,03,738 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 3,86,444 പേര്‍ക്ക്​ രോഗ മുക്തിയുണ്ടായി. ഇതുവരെ 2,22,96,414 പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 37,36,648 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 16,94,39,663 പേര്‍ക്ക്​ ഇതുവരെ വാക്​സിന്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ രണ്ട്​ ദിവസവുമായി താരതമ്യം ചെയ്യു​മ്പോള്‍ കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ്​ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​. 56,578 രോഗികളുമായി മഹാരാഷ്​ട്രയിലാണ്​ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. 47,563 പേര്‍ക്ക്​ കര്‍ണാടകയില്‍ കോവിഡ്​ സ്ഥിരീകരിച്ചു. 41,971 കോവിഡ്​ കേസുകളാണ്​ കേരളത്തില്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...