രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 31,222 കേസുകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 31,222 പേർക്ക് രോഗം സ്ഥിരീകരിച്ചു. 290 പേർ മരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 19.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 97.48 ശതമാനമാണ് രോഗമുക്തി നിരക്ക്.

ദിവസങ്ങൾക്കുശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയായി. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ മെഡിക്കൽ ഓക്സിജന്റെ ഉൽപാദനം വർധിപ്പിക്കുകയാണ്. പ്രതിദിനം 15,000 ടണ്ണായി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തിൽ സംസ്ഥാനങ്ങളിൽ ഓക്സിജൻ ലഭ്യത ഏറെ വെല്ലുവിളിയായ സാഹചര്യത്തിലാണ് നിലവിലെ 10,000 ടൺ ഉൽപ്പാദനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ തീരുമാനം.

രാജ്യത്ത് ഇന്നലെ ഒരു കോടിയിലധികം പേർക്ക് വാക്സിൻ നൽകി.11ദിവസത്തിനിടെ മൂന്നാംതവണയാണ് ഒരു കോടിയിലധികം ആളുകൾ വാക്സിൻ സ്വീകരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...