Saturday, April 20, 2024 10:47 am

രാജ്യത്ത് 39,070 പുതിയ കോവിഡ് കേസുകള്‍ ; 491 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 39,070 പുതിയ കോവിഡ് 19 കേസുകൾ. 43,910 പേർ രോഗമുക്തി നേടി. 491 പേർ കോവിഡ് 19 ബാധിച്ച് മരിച്ചു.4,06,822 സജീവ കേസുകളാണ് നിലവിലുളളത്.

Lok Sabha Elections 2024 - Kerala

ഇതുവരെ 3,19,34,455 പേർക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3,10,99,771 പേർ രോഗമുക്തരായി. 4,27,862 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

50,68,10,492 ഡോസ് വാക്സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനടയിൽ മാത്രം വിതരണം ചെയ്തത് 55,91,657 ഡോസ് വിതരണം ചെയ്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജീർണാവസ്ഥയിലായിരുന്ന കുറവൻകുഴി പോസ്റ്റോഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി

0
കുറവൻകുഴി : ജീർണാവസ്ഥയിലായിരുന്ന കുറവൻകുഴി പോസ്റ്റോഫീസ് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കോയിപ്രം...

വീട്ടിലെ വോട്ടിൽ വീണ്ടും തിരിമറി ; കണ്ണൂരിൽ പരാതിയുമായി എൽഡിഎഫ് രംഗത്ത്

0
കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽഡിഎഫ്. വീട്ടിലെ വോട്ടിൽ കള്ളവോട്ട്...

മാടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉണ്ണിയൂട്ട് നടത്തി

0
തിരുവല്ല : കുഴിവേലിപ്പുറം തെക്കേക്കര മാടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച്...