തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ദുബായില്‍ നിന്നും കോഴിക്കോട് എത്തിയ ഒരാളും അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തിയ ഒരാളുമാണ് കോവിഡ് പോസിറ്റീവായത്. ഇന്ന് ഒരാളുടെ ഫലം നെഗറ്റീവായി. ഇടുക്കിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണ് രോഗമുക്തനായതെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ശനിയാഴ്ച രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
RECENT NEWS
Advertisment