Monday, July 7, 2025 5:29 pm

കോവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കോവിഡ് നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു. ബൈസണ്‍വാലിക്ക് സമീപം മുട്ടുകാട് സ്വദേശിയായ ഈശ്വരിയാണ്  (46) മരിച്ചത്. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് ഇവര്‍ തമിഴ്നാട്ടില്‍ നിന്ന് ഇടുക്കിയില്‍ എത്തിയത്. മൃതദേഹം അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെഡിക്കല്‍ കോളേജ് അപകടം ; കോണ്‍ഗ്രസും ബിജെപിയും ഒരു മരണത്തെ ആഘോഷമാക്കുന്നുവെന്ന് മന്ത്രി കെ....

0
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍...

കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം ; രക്ഷാപ്രവർത്തനം ദുഷ്‌കരം

0
കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണ്  അപകടം...

1444 കോടി രൂപ കേന്ദ്ര സ‍ർക്കാർ നൽകാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ പദ്ധതി പ്രകാരം 1444 കോടി രൂപ കേന്ദ്ര...

കോന്നി പൈനാമൺ പാറമട അപകടം ; മരണം രണ്ടായി – രക്ഷാപ്രവർത്തനം ദുഷ്കരം

0
കോന്നി : കോന്നി ചെങ്കളത്ത് പാറമടയിൽ പാറ ഇടിഞ്ഞു വീണ...