അലങ്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന് കോവിഡാണെന്ന് വാട്ട്‌സ് ആപ്പിലൂടെ വ്യാജ സന്ദേശം ; രണ്ടുപേര്‍ അറസ്റ്റില്‍ 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അലങ്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന്  കോവിഡാണെന്ന്  വാട്ട്‌സ് ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍.  മല്ലശ്ശേരി വിജയവിലാസം വീട്ടില്‍ വിജയകുമാറിന്റെ മകന്‍ ശ്രീകാന്ത് (30) ഇന്ദീവരം വീട്ടില്‍ വിജയരാജന്റെ  മകന്‍ ബിസ്മി രാജ് (37) എന്നിവരെയാണ്  പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ച ഫോണ്‍ പോലീസ് കസ്റ്റഡിയെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും വ്യാജസന്ദേശം ഷെയര്‍ ചെയ്യപ്പെട്ട ഗ്രൂപ്പുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...