ഡല്‍ഹി ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹി ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. അശോക് കുമാര്‍(48) എന്ന സ്‌റ്റെനോഗ്രാഫറാണ് മരിച്ചത്.  രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അശോക് കുമാറിന്റെ ഭാര്യയുടെയും മക്കളുടെ പരിശോധന ഫലം പോസിറ്റീവാണ്. നേരത്തെ ഇദ്ദേഹത്തിന്റെ സഹോദരനും കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിക്ഷിത് വൈബ്രന്റ് വില്ലേജ് പരിപാടിയിൽ യുവ വോളന്റിയർമാരുമായി സംവദിച്ച് പ്രധാനമന്ത്രി

0
ദില്ലി: കേന്ദ്ര സർക്കാരിന്‍റെ വിക്ഷിത് വൈബ്രന്റ് വില്ലേജ് പരിപാടിയുടെ ഭാഗമായി...

ബംഗളൂരുവിൽ സ്വകാര്യ ട്രാവൽസിന്റെ നാല് ബസ്സുകൾ തീപിടിച്ചു കത്തിനശിച്ചു

0
ബംഗളൂരു: ബംഗളൂരു ഓൾഡ് ചന്ദാപ്പൂരിൽ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നാല്...

കൊല്ലത്തെ യുവതി മക്കളുമായി പോയത് മധുരയിലേക്ക് ; മൂന്നു പേരെയും കണ്ടെത്തി തിരിച്ചെത്തിച്ച് പോലീസ്

0
കൊല്ലം: പുന്തലത്താഴത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും തമിഴ്നാട്ടിലെ...

സിജെപി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർഎഎഫ് കണ്ടെത്തൽ

0
ദില്ലി: ദില്ലിയിലെ സി ജെ പി സമരത്തെ നേരിട്ടതിൽ ഗുരുതര...