ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച്‌ ഇന്ത്യന്‍ ഡോക്ടര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച്‌ ഇന്ത്യന്‍ ഡോക്ടര്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. സോളമന്‍ വി. കുമാറാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ജനറല്‍ പ്രാക്ടീഷനായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് മൂന്നാഴ്ച മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കുറച്ച്‌ ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്ന് ഉച്ചക്കാണ് മരിച്ചത്. ആകെ 59 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച്‌ ബഹ്‌റൈനില്‍ മരിച്ചത്. ഇതില്‍ രണ്ട് മലയാളികളും ഉള്‍പ്പെടും. മരണനിരക്ക് വളരെ കുറവായിരുന്ന രാജ്യത്ത് കഴിഞ്ഞ ആഴ്ചകളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....