കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് ചാടിപ്പോയി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വര്‍ക്കലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് ചാടിപ്പോയി. നിരവധി മോഷണക്കേസുകളിലെ പ്രതികളായ അന്തര്‍സംസ്ഥാന മോഷ്ടാവ് കൊല്ലം പുത്തന്‍കുളം നന്ദുഭവനില്‍ ബാബു എന്ന തീവെട്ടി ബാബു (61)വാണ് രക്ഷപെട്ടത്.

കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പ്രതികള്‍ രക്ഷപെടുന്നത് പതിവാകുകയാണ്. തിരുവനന്തന്തപുരം ജില്ലയിലെ റിമാന്‍ഡ് പ്രതികളെ പാര്‍പ്പിക്കുന്ന വര്‍ക്കല എസ് ആര്‍ ഡെന്റല്‍ കോളജില്‍ നിന്നാണ് പ്രതികള്‍ ചാടിപ്പോകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...