Thursday, April 25, 2024 8:19 pm

വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കൂ​ട്ട​പ​രി​ശോ​ധ​ന

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കൂ​ട്ട​പ​രി​ശോ​ധ​ന. കോ​വി​ഡ് പ്ര​തി​രോ​ധം ശക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വര്ധിപ്പിച്ച ടെ​സ്റ്റിം​ഗ് സ്ട്രാ​റ്റ​ജി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ട്ട​പ്പ​രി​ശോ​ധ​ന. വ്യാ​ഴം, വെ​ള്ളി ദിവസങ്ങളിലായി​ 3.75 ല​ക്ഷം പേ​രു​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. തു​ട​ര്‍​ച്ച​യാ​യി രോ​ഗ​ബാ​ധ നി​ല​നി​ല്‍​ക്കു​ന്ന പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളും പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​ വ്യാ​ഴാ​ഴ്ച 1.25 ല​ക്ഷം പേ​രെ​യും വെ​ള്ളി​യാ​ഴ്ച 2.5 ല​ക്ഷം പേ​രെ​യും പ​രി​ശോ​ധി​ക്കും. കോ​വി​ഡ് മു​ക്ത​രാ​യ​വ​രെ പ​രി​ശോ​ധ​ന​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യിട്ടു​ണ്ട്.

ജ​ന​ക്കൂ​ട്ട​വു​മാ​യി ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്ന 45 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍, വാ​ക്സി​നെ​ടു​ക്കാ​ത്ത 45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രായ മു​ള്ള​വ​ര്‍, കോ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍, കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള ആള്‍ക്കാര്‍, ഗു​രു​ത​ര ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യു​ള്ള​വ​ര്‍, കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ലും പ്ര​മേ​ഹം, ര​ക്തസമ്മ​ര്‍​ദം തു​ട​ങ്ങി​യ ഗു​രു​ത​ര രോഗങ്ങളുള്ളവ​ര്‍, ഒ.​പി​ യി​ലെ എ​ല്ലാ രോ​ഗി​ക​ളും, കോ​വി​ഡി​ത​ര രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ള്‍ തുടങ്ങിയവരെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം ; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു

0
ഒമാൻ : ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന്...

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍

0
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ...

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...