കൊച്ചി : കൊച്ചിയില്‍ കോവിഡ് രോഗിയുടെ വള മോഷണം പോയതായി പരാതി.72 വയസ്സുകാരിയുടെ സ്വര്‍ണ്ണ വള ആണ് മോഷണം പോയത്. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കൊറോണ വാര്‍ഡില്‍ ഇവര്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മോഷണം പോയത് ഒരു പവന്റെ വളയാണ്. ഇന്നലെ ഉച്ചയ്ക്ക ഒരു മണിയോടെയാണ് സംഭവം നടന്നത്. ചേരാനല്ലൂര്‍ പാറേക്കാടന്‍ വീട്ടില്‍ മറിയാമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്.
കൊച്ചിയില്‍ കോവിഡ് രോഗിയുടെ വള മോഷണം പോയതായി പരാതി
RECENT NEWS
Advertisment