ഫോണില്‍ യുവതിയെ ശല്യംചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : വായ്പയെടുക്കാനെത്തിയ പാർട്ടിയംഗമായ യുവതിയോട് അപമര്യാദയായി പെരുമാറിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും പിണറായി ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയുമായ യുവാവിന് സസ്പെൻഷൻ. അണ്ടലൂർ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി നിഖിൽ നാരങ്ങോളിയെയാണ് ചുമതലയിൽനിന്ന് മാറ്റിയത്.

ഏതാനും ദിവസം മുൻപാണ് ലോണിനായി യുവതി ബാങ്കിലെത്തിയത്. യുവതിയിൽനിന്ന് ഫോൺനമ്പറും ആവശ്യമായ വിവരങ്ങളും ശേഖരിച്ചത് നിഖിലാണ്. രാത്രി ലോൺ സംബന്ധിച്ച വസ്തുതാ വിശകലനത്തിനെന്ന് പറഞ്ഞ് യുവതിയെ ഫോണിൽ ബന്ധപ്പെട്ടു. അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും ഫോൺവിളിയുമായതോടെ യുവതി പരാതിയുമായി പാർട്ടിയെ സമീപിച്ചു. തുടർന്നാണ് നടപടി. യുവതിയുടെ പരാതിയെത്തുടർന്ന് നിഖിലിനെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതായി സൊസൈറ്റി പ്രസിഡന്റ് പി.ബാലൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...